Yakut | |
---|---|
Sakha | |
саха тыла saxa tıla | |
ഉത്ഭവിച്ച ദേശം | Russia |
ഭൂപ്രദേശം | Sakha |
സംസാരിക്കുന്ന നരവംശം | 4,80,000 Yakuts (2010 census) |
മാതൃഭാഷയായി സംസാരിക്കുന്നവർ | 4,50,000 (2010 census) |
Turkic
| |
Cyrillic | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Sakha Republic (Russia) |
ഭാഷാ കോഡുകൾ | |
ISO 639-2 | sah |
ISO 639-3 | sah |
ഗ്ലോട്ടോലോഗ് | yaku1245 |
![]() Locations of Yakut (blue) and Dolgan (green) | |
യക്കുത്ത് ഭാഷ സഖ ഭാഷ എന്നും അറിയപ്പെടുന്നു. ഇതൊരു ടർക്കിക്ക് ഭാഷയാണ്. റഷ്യൻ ഫെഡറേഷനിലെ സഖാ റിപ്പബ്ലിക്കിലെ യക്കുത്ത് ജനതയിലെ ഏതാണ്ട്, 450,000 പേർ ഇതു സംസാരിക്കുന്നു.
മറ്റു ടർക്കിക് ഭാഷകളെപ്പോലെ ഇതുമൊരു പരസ്പരബന്ധിത ഭാഷയാണ്.
യക്കുത്ത് ഭാഷ സൈബീരിയൻ ടർക്കിക് ഭാഷകളിൽപ്പെട്ടതാണ്. ഷോർ ഭാഷ, തുവാൻ ഭാഷ, ഡോൽഗാൻ ഭാഷ എന്നിവ ഈ ഭാഷയുടെ വകഭേദങ്ങൾ ആണ്. ഇതിനു വ്യാകരണപരമായി ലിംഗവ്യവസ്ഥയില്ല. കർത്താവ്-കർമ്മം-ക്രിയ എന്നതാണ് വാക്യഘടന. ടംഗൂസിക്ക് ഭാഷകളും മംഗോളിയൻഭാഷകളും ഈ ഭാഷയെ സ്വാധീനിക്കുന്നുണ്ട്.
{{cite book}}
: External link in |chapterurl=
(help); Unknown parameter |chapterurl=
ignored (|chapter-url=
suggested) (help)
Their language...Turkic in its vocabulary and grammar, shows the influence of both Tungus and Mongolian