Public | |
Traded as | NASDAQ: DWA |
വ്യവസായം | Animated films |
മുൻഗാമി | Amblimation |
സ്ഥാപിതം | As DreamWorks SKG: Universal City, California, United States ഒക്ടോബർ 12, 1994 As DreamWorks Animation: Glendale, California, United States ഒക്ടോബർ 27, 2004 |
സ്ഥാപകൻs | Steven Spielberg Jeffrey Katzenberg David Geffen |
ആസ്ഥാനം | 1000 Flower Street, , |
ലൊക്കേഷനുകളുടെ എണ്ണം | 3 facilities |
സേവന മേഖല(കൾ) | Worldwide |
പ്രധാന വ്യക്തി | Jeffrey Katzenberg (CEO) Mellody Hobson (Chairman) Lewis Coleman (Vice chairman) Ann Daly (President) Fazal Merchant (CFO) Mark Zoradi (COO) |
ഉത്പന്നങ്ങൾ | Theatrical animated feature films Television animated series |
വരുമാനം | US$ 916 million (2015) US$ 685 million (2014) |
US$ 79 million (2015) US$ -300 million (2014) | |
US$ 7.6 million (2015) US$ -308 million (2014) | |
മൊത്ത ആസ്തികൾ | US$ 1.969 billion (2015) US$ 1.969 billion (2014) |
Total equity | US$ 1.198 billion (2015) US$ 1.194 billion (2014) |
ജീവനക്കാരുടെ എണ്ണം | 2,700 (2014) 2,200 (2013) |
അനുബന്ധ സ്ഥാപനങ്ങൾ | DreamWorks Animation Television DreamWorks Classics DreamWorksTV DreamWorks Press DreamWorks Animation Home Entertainment M-GO Oriental DreamWorks (45%) AwesomenessTV (51%) DreamWorks Live Theatrical Productions DreamWorks Channel |
വെബ്സൈറ്റ് | dreamworksanimation |
കാലിഫോർണിയ ആസ്ഥാനമായ ഒരു അമേരിക്കൻ അനിമേഷൻ സ്റ്റുഡിയോ ആണ് ഡ്രീംവർക്സ് അനിമേഷൻ. അനിമേഷൻ ചലച്ചിത്രങ്ങൾ, ടെലിവിഷൻ പരിപാടികൾ എന്നിവ നിർമ്മിക്കുന്നതിൽ ഏർപ്പെട്ടിരുന്ന സ്റ്റുഡിയോ ഇതുവരെ 34 ചലച്ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. ഷ്രെക്ക്, മഡഗാസ്കർ, കുങ്ഫു പാണ്ട, ഹൗ ടു ട്രെയിൻ എ ഡ്രാഗൺ തുടങ്ങിയ പ്രശസ്ത ചലച്ചിത്ര പരമ്പരകൾ ഡ്രീംവർക്സ് അനിമേഷൻ സ്റ്റുഡിയോയുടെ സൃഷ്ടിയാണ്.
ഡ്രീംവർക്സിന്റെ അനിമേഷൻ വിഭാഗവും പസിഫിക് ഡാറ്റ ഇമേജസ് എന്ന അനിമേഷൻ കമ്പനിയും ചേർന്ന് ലയിച്ചാണ് ഡ്രീംവർക്സ് അനിമേഷൻ രൂപികൃതമായത്. കാലിഫോർണിയയിലെ ഗ്ലെൻഡെയ്ൽ ക്യാമ്പസ് കൂടാതെ ഇന്ത്യയിലും ചൈനയിലും കമ്പനിക്ക് സ്റ്റുഡിയോകളുണ്ട്.
ഏപ്രിൽ 2016 വരെയുള്ള കണക്കുപ്രകാരം, സ്റ്റുഡിയോയുടെ ചിത്രങ്ങൾ ലോകമെമ്പാടും 13.48 ബില്യൺ ഡോളർ വരുമാനം ഉണ്ടാക്കിയിട്ടുണ്ട്. ഷ്രെക്ക് 2, ഷ്രെക്ക് ദ തേർഡ് എന്നിവ ലോകത്തിൽ എക്കാലത്തെയും ഏറ്റവും വരുമാനം നേടിയ 50 ചിത്രങ്ങളിൽപെടുന്നു. ആദ്യകാലത്തു പരമ്പരാഗത അനിമേഷൻ ചിത്രങ്ങൾ നിർമിച്ചിരുന്നെങ്കിലും, കംപ്യൂട്ടർ അനിമേഷൻ ആണ് ഇപ്പോൾ മുഴുവനായി ഉപയോഗിക്കുന്നത്. ഇതുവരെ 3 അക്കാദമി അവാർഡ്, 22 എമ്മി അവാർഡ്, അനേകം ആനി അവാർഡ്, ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റാ നാമനിർദ്ദേശങ്ങളും സ്റ്റുഡിയോ നേടിയിട്ടുണ്ട്.
# | Title | Release date | Budget | Gross | RT | MC |
---|---|---|---|---|---|---|
1 | ആന്റസ് | ഒക്ടോബർ 2, 1998 | $105 ദശലക്ഷം | $172 ദശലക്ഷം | 96% | 72 |
2 | പ്രിൻസ് ഓഫ് ഈജിപ്ത് | ഡിസംബർ 18, 1998 | $70 ദശലക്ഷം | $219 ദശലക്ഷം | 79% | 64 |
3 | ദ റോഡ് ടു എൽ ഡൊറാഡോ | മാർച്ച് 31, 2000 | $95 ദശലക്ഷം | $76 ദശലക്ഷം | 48% | 51 |
4 | ചിക്കൻ റൺ | ജൂൺ 23, 2000 | $45 ദശലക്ഷം | $225 ദശലക്ഷം | 97% | 88 |
5 | ഷ്രെക്ക് | മേയ് 18, 2001 | $60 ദശലക്ഷം | $484 ദശലക്ഷം | 88% | 84 |
6 | സ്പിരിറ്റ്: സ്റ്റാലിയൻ ഓഫ് സിമാറോൺ | മേയ് 24, 2002 | $80 ദശലക്ഷം | $123 ദശലക്ഷം | 69% | 52 |
7 | സിൻബാദ്:ലെജൻഡ് ഓഫ് ദ സെവൻ സീസ് | ജൂലൈ 2, 2003 | $60 ദശലക്ഷം | $81 ദശലക്ഷം | 46% | 48 |
8 | ഷ്രെക്ക് 2 | മേയ് 19, 2004 | $150 ദശലക്ഷം | $920 ദശലക്ഷം | 88% | 75 |
9 | ഷാർക്ക് ടേൽ | ഒക്ടോബർ 1, 2004 | $75 ദശലക്ഷം | $367 ദശലക്ഷം | 35% | 48 |
10 | മഡഗാസ്കർ | മേയ് 27, 2005 | $75 ദശലക്ഷം | $533 ദശലക്ഷം | 55% | 57 |
11 | വാലസ് & ഗ്രോമിറ്റ്: ദ കഴ്സ് ഓഫ് ദ വേർ-റാബിറ്റ് | ഒക്ടോബർ 7, 2005 | $30 ദശലക്ഷം | $193 ദശലക്ഷം | 95% | 87 |
12 | ഓവർ ദ ഹെഡ്ജ് | മേയ് 19, 2006 | $80 ദശലക്ഷം | $336 ദശലക്ഷം | 75% | 67 |
13 | ഫ്ലഷ്ഡ് എവേ | നവംബർ 3, 2006 | $149 ദശലക്ഷം | $178 ദശലക്ഷം | 72% | 74 |
14 | ഷ്രെക്ക് ദ തേർഡ് | മേയ് 18, 2007 | $160 ദശലക്ഷം | $799 ദശലക്ഷം | 40% | 58 |
15 | ബീ മൂവി | നവംബർ 2, 2007 | $150 ദശലക്ഷം | $288 ദശലക്ഷം | 51% | 54 |
16 | കുങ്ഫു പാണ്ട | ജൂൺ 6, 2008 | $130 ദശലക്ഷം | $632 ദശലക്ഷം | 87% | 73 |
17 | മഡഗാസ്കർ:എസ്കേപ് ടു ആഫ്രിക്ക | നവംബർ 7, 2008 | $150 ദശലക്ഷം | $604 ദശലക്ഷം | 64% | 61 |
18 | മോൺസ്റ്റേഴ്സ് vs. ഏലിയൻസ് | മാർച്ച് 27, 2009 | $175 ദശലക്ഷം | $382 ദശലക്ഷം | 72% | 56 |
19 | ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺ | മാർച്ച് 26, 2010 | $165 ദശലക്ഷം | $495 ദശലക്ഷം | 98% | 74 |
20 | ഷ്രെക്ക് ഫോറെവർ ആഫ്റ്റർ | മേയ് 21, 2010 | $165 ദശലക്ഷം | $753 ദശലക്ഷം | 58% | 58 |
21 | മെഗാമൈൻഡ് | നവംബർ 5, 2010 | $130 ദശലക്ഷം | $322 ദശലക്ഷം | 72% | 63 |
22 | കുങ്ഫു പാണ്ട 2 | മേയ് 26, 2011 | $150 ദശലക്ഷം | $665 ദശലക്ഷം | 81% | 67 |
23 | പുസ്സ് ഇൻ ബൂട്സ് | ഒക്ടോബർ 28, 2011 | $130 ദശലക്ഷം | $555 ദശലക്ഷം | 84% | 65 |
24 | മഡഗാസ്കർ 3:യൂറോപ്സ് മോസ്റ്റ് വാണ്ടഡ് | ജൂൺ 8, 2012 | $145 ദശലക്ഷം | $747 ദശലക്ഷം | 79% | 60 |
25 | റൈസ് ഓഫ് ദ ഗാർഡിയൻസ് | നവംബർ 21, 2012 | $145 ദശലക്ഷം | $307 ദശലക്ഷം | 74% | 57 |
26 | ദ ക്രൂഡ്സ് | മാർച്ച് 22, 2013 | $135 ദശലക്ഷം | $587 ദശലക്ഷം | 70% | 55 |
27 | ടർബോ | ജൂലൈ 17, 2013 | $127 ദശലക്ഷം | $283 ദശലക്ഷം | 67% | 58 |
28 | മിസ്റ്റർ പീബോഡി & ഷെർമൻ | മാർച്ച് 7, 2014 | $145 ദശലക്ഷം | $275 ദശലക്ഷം | 79% | 60 |
29 | ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺ 2 | ജൂൺ 13, 2014 | $145 ദശലക്ഷം | $621 ദശലക്ഷം | 91% | 76 |
30 | പെൻഗ്വിൻസ് ഓഫ് മഡഗാസ്കർ | നവംബർ 26, 2014 | $132 ദശലക്ഷം | $373 ദശലക്ഷം | 72% | 53 |
31 | ഹോം | മാർച്ച് 27, 2015 | $135 ദശലക്ഷം | $386 ദശലക്ഷം | 47% | 55 |
32 | കുങ്ഫു പാണ്ട 3 | ജനുവരി 29, 2016 | $145 ദശലക്ഷം | $518 ദശലക്ഷം | 86% | 66 |
Year | Film | Category | Winner/Nominee(s) | Result |
---|---|---|---|---|
1998 | പ്രിൻസ് ഓഫ് ഈജിപ്ത് | Best Original Score | Hans Zimmer | നാമനിർദ്ദേശം |
Best Original Song | "When You Believe" | വിജയിച്ചു | ||
2001 | ഷ്രെക്ക് | Best Animated Feature | Aron Warner | |
Best Adapted Screenplay | Ted Elliott & Terry Rossio and Joe Stillman and Roger S.H. Schulman | നാമനിർദ്ദേശം | ||
2002 | സ്പിരിറ്റ്: സ്റ്റാലിയൻ ഓഫ് സിമാറോൺ | Best Animated Feature | Jeffrey Katzenberg | |
2004 | ഷ്രെക്ക് 2 | Andrew Adamson | ||
Best Original Song | "Accidentally in Love" | |||
ഷാർക്ക് ടേൽ | Best Animated Feature | Bill Damaschke | ||
2005 | വാലസ് & ഗ്രോമിറ്റ്: ദ കഴ്സ് ഓഫ് ദ വേർ-റാബിറ്റ് | Nick Park and Steve Box | വിജയിച്ചു | |
2008 | കുങ്ഫു പാണ്ട | John Stevenson and Mark Osborne | നാമനിർദ്ദേശം | |
2010 | ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺ | Chris Sanders and Dean DeBlois | ||
Best Original Score | John Powell | |||
2011 | കുങ്ഫു പാണ്ട 2 | Best Animated Feature | Jennifer Yuh Nelson | |
പുസ്സ് ഇൻ ബൂട്സ് | Chris Miller | |||
2013 | ദ ക്രൂഡ്സ് | Chris Sanders, Kirk DeMicco and Kristine Belson | ||
2014 | ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺ | Dean DeBlois and Bonnie Arnold |
As of December 31, 2014, we employed approximately 2,700 people,...
As of December 31, 2013, we employed approximately 2,200 people,...