Calvin Harris | |
---|---|
ജനനം | Adam Richard Wiles 17 ജനുവരി 1984 Dumfries, Scotland |
മറ്റ് പേരുകൾ | Love Regenerator |
തൊഴിൽ |
|
സജീവ കാലം | 2002–present |
പുരസ്കാരങ്ങൾ | List of awards and nominations |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) |
|
ലേബലുകൾ | |
വെബ്സൈറ്റ് | calvinharris |
ഒപ്പ് | |
ഒരു സ്കോട്ടിഷ് സംഗീത സംവിധായകനും ഡിജെയും ഗായകനുമാണ് അഡം റിച്ചാർഡ് വിൽസ് എന്ന കാൽവിൻ ഹാരിസ് (ജനനം 17 ജനുവരി 1984).
ബ്രിട്ടീഷ് ഗാന ചാർട്ടിൽ ഒരു ആൽബത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഗാനങ്ങൾ ആദ്യ പത്തിൽ ഇടം പിടിച്ചതിന്റെ ലോക റെക്കോർഡ് ഹാരിസിന്റെ പേരിലാണ്.10 ഗാനങ്ങളുമായി മൈക്കൽ ജാക്സന്റെ റെക്കോർഡ് ആണിദ്ദേഹം മറികടന്നത്.. ഗ്രാമി പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഹാരിസിനെ ഫോബ്സ് 2013 മുതൽ തുടർച്ചയായ മൂന്നു വർഷം ലോകത്തിലെ ഏറ്റവു കൂടുതൽ പ്രതിഫലം പറ്റുന്ന ഡിജെ ആയി തിരഞ്ഞെടുത്തുണ്ട്.